Surprise Me!

Pulwama : ജവാന്‍റെ കുടുംബത്തിന് ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത | Oneindia Malayalam

2019-02-19 9,114 Dailymotion

Sumalatha Ambareesh offers land to martyr’s kin<br />ഗുരുവിന്‍റെ സംസ്കാരം നടത്താന്‍ പോലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഭൂമി ഉണ്ടായിരുന്നില്ല. ഗുരുവിന്‍റെ കുടുംബത്തിന്‍റേയും അവസ്ഥയറിഞ്ഞ് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യയുമായ സുമലത.

Buy Now on CodeCanyon